ദൈവം എനിക്ക് തന്ന അനുഗ്രഹത്തിന്റെ വാതിൽ #catholicmalayalam #christianmalayalam
352.3K കാഴ്ചകൾ · 2026 ഒക്ടോ 13
352.3K കാഴ്ചകൾ · 2026 ഒക്ടോ 13
@SandhyaSandhya-r8i4w
എനിക്കും പിറുപിറുക്കുന്ന സ്വഭാവം ഉണ്ട്. ഞാൻ ശ്രമിക്കുന്നു മാറ്റിയെടുക്കാൻ..... 🙏

@thelifegivingwatersചാനൽ4w
Let us pray for this grace 🙏
@ShinyThomas-ub8km2w
ദൈവമേ, എന്റെ, മകളുടെ, പിറുപിറുക്കുന്ന, സ്വഭാവം, മാറ്റിത്തന്നു, അനുഗ്രഹിക്കേണമേ, ആമീൻ എപ്പോഴും, എന്റെ, മകളോടൊപ്പം, ഉണ്ടാകേണമേ, ആമേൻ, ഹല്ലേലുയ, ആമേൻ,

@thelifegivingwatersചാനൽ1w
Praying 🙏
@sanithasanthosh73504w
പിറുപിറുക്കുന്ന സ്വഭാവത്തിൽ നിന്ന് ആ നെഗറ്റീവ് എനർജി യിൽ നിന്ന് പിന്മാറുവാൻ ദൈവം മുന്നിൽ കാണിച്ചതണ് ഈ വീഡിയോ.... ദൈവമേ നഷ്ട്ടപെടുന്നത് ഒക്കെ നിന്റെ ഹിതം ആണെന്ന് വിശ്വസിച്ചു പിറുപിറു ക്കാതെ മുൻപോട്ടു പോകുവാനും ആ അനുഗ്രഹത്തിന്റെ വാതിൽ തുറക്കുവാനും ഇടയ്ക്കണമേ 🙏🙏🙏

@thelifegivingwatersചാനൽ4w
തീർച്ചയായും. ദൈവത്തിന് വാതിലുകൾ തുറക്കാൻ ഒരു നിമിഷം മതി 🙏🙏
@AthiraV-t4p2w
Amen
@OmanaKuttanMM4w
യേശുവേ പാപിയായ എന്നോട് കരുണ തോന്നി എന്നെ അനുഗ്രഹിക്കണമേ ആമേൻ

@thelifegivingwatersചാനൽ4w
🙏🙏
@sheejaleju19143w
യേശുവേ എന്റെ മോളുന്റെ മൈൻഡ് ക്ലിയർ ആക്കി അവൾക്കു ക്ലാസിനു പോകാനും എക്സാം എഴുതാനും ഉള്ള മനസ് കൊടുക്കണേ

@thelifegivingwatersചാനൽ3w
🙏🙏🙏
@moana.kottayam95444w
ദൈവമേ എനിക്കും ഉണ്ട് ഈ സ്വഭാവം അപ്പാ അത് മാറ്റി തരേണ്ണമേ 🙏🙏🙏ആമേൻ

@thelifegivingwatersചാനൽ4w
Praying 🙏
@smithajagathy76674w
എൻ്റെ ദൈവമേ അനുഗ്രഹത്തിൻ്റെ വാതിൽ തുറന്ന് കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കണമേ

@thelifegivingwatersചാനൽ4w
🙏🙏
@marykuttyabraham48334w
ഞാൻ പാപിയും പിറുപിറുപ്പും ഉള്ള ആളാണ് കർത്താവെ 🙏🙏🙏എന്നോട് ഷെമിച്ചു എന്റെ തുറക്കാത്ത ഹൃദയത്തെ തുറക്കണമേ 🙏🙏🙏

@thelifegivingwatersചാനൽ4w
Praying 🙏
@sharonjohnson97593w
ഞാനും ഒരുപാട് സങ്കടത്തിൽ ആണ് എനിക്കും വേണ്ടി പ്രാർത്ഥിക്കണേ. മറ്റുള്ളവരോട് ക്ഷമിക്കാൻ എന്നോട് കരുണ തോന്നാൻ ദൈവത്തോട് പ്രാർത്ഥിക്കണേ 🙏🏻

@thelifegivingwatersചാനൽ3w
Prayers 🙏
@Nusaiba-nl4xt3w
Thankyou

@thelifegivingwatersചാനൽ3w
🙏🙏
@sheenap88474w
ഞാനും അങ്ങനെ ആണ് 😢😢😢ദൈവമേ എന്നോട് ക്ഷമിക്കണമേ🙏🙏🙏🙏🙏🙏🙏🙏

@thelifegivingwatersചാനൽ4w
🙏🙏
@JagadammaJagada-lp1ju4w
ഞാനും എനിക്ക് ഈ സ്വഭാവം ഉണ്ട് ഞാനും മാറ്റിയെടുക്കാം🙏🙏🙏🙏

@thelifegivingwatersചാനൽ4w
🙏🙏
@simipraveen20103w
Daivame ente aa swbavam marane.thdsagal mari anugrahikane Amen 🙏

@thelifegivingwatersചാനൽ3w
Praying 🙏🙏
@sindhusabu21234w
എനിക്കും പിറുപിറുക്കുന്ന സ്വഭാവം ഉണ്ട് ഇത് മാറ്റിയെടുക്കാൻ പരിശുദ്ധന്മാവേ എന്നെ സഹായിക്കണമേ🙏

@thelifegivingwatersചാനൽ4w
Praying 🙏
@JANCYMATHEW-m9c4w
ഈ വീഡിയോദൈവം എന്നിക്കായ് സംസാരിച്ചത് പോലെ തോന്നി ഈശോയെ എന്റെ മോന് ഒരു വാതിൽ തുറന്ന് കൊടുക്കണമെ🙏🙏🙏❤

@thelifegivingwatersചാനൽ4w
Praying 🙏
@KavithaRajan-e2n4w
കറക്റ്റ് ഞാനും ഇതാണ്... യേശുവേ കരുണയായിരിക്കേണമേ 🙏🙏🙏

@thelifegivingwatersചാനൽ4w
🙏🙏
@bindhuvincent17245w
എനിക്കും പിറുപിറുക്കുന്ന സ്വഭാവം ഉണ്ട്

@thelifegivingwatersചാനൽ4w
🙏🙏
@RajimolS-t5d3w
നന്ദി മേ ഡ o🙏🙏🙏

@thelifegivingwatersചാനൽ3w
🙏🙏
@PAULKL-k4i1q2w
God bless you

@thelifegivingwatersചാനൽ1w
🙏🙏
@TinuKappikada4w
Thank God thankyou mam

@thelifegivingwatersചാനൽ4w
🙏🙏
Life Giving Waters
13.1K സബ്സ്ക്രൈബർമാർ