എന്നെ പിശാച് തടസ്സപെടുത്തിയപ്പോൾ #catholicmalayalam #christianmalayalam
285K കാഴ്ചകൾ · 2026 സെപ്റ്റം 7
285K കാഴ്ചകൾ · 2026 സെപ്റ്റം 7
Life Giving Waters
13.1K സബ്സ്ക്രൈബർമാർ
@binoyirinjalkudabinoycpaul660610w
കഴിഞ്ഞ 18 വർഷമായി മുടങ്ങാതെ ദിവ്യകാരുണ്യം സ്വികസരിക്കാൻ അനുവദിച്ച ഈശോയെ നന്ദി ❤️
@flowerrose2549w
വലിയ സത്യം തന്നെ ആണ് 😊 പലപ്രാവശ്യം ഞാൻ അനുഭവിച്ചിട്ടുണ്ട്
@JaisyBenny-h2g9w
സത്യമാണ്. മറ്റെവിടെ പോകാനും ഒരു തടസ്സമുമില്ല.പരിശുദ്ധ കുർബ്ബാനയ്ക്കു പോകാൻ നമുക്ക് ഓരോ തടസ്സങ്ങൾ വരും. ഒന്ന് അതിജീവിച്ചു കഴിയുമ്പോൾ അടുത്തത്. ശാരീകമായ പ്രശ്നങ്ങൾ, മടി ,ചിലപ്പോൾ എഴുന്നേൽക്കുന്ന സമയം നമ്മൾ കുർബ്ബാനയിൽ പങ്കെടുക്കുന്ന സ്വപ്നം. അങ്ങനെ പലതും പലതും. ഇതെല്ലാം അതിജീവിച്ചു കഴിയുമ്പോൾ പിന്നെ പിശാച് തന്നെ തോറ്റു വിട്ടു പോയിക്കൊള്ളും. പിന്നെ നമ്മൾ ജാഗരൂകതയോടെ ആയിരിക്കുക. പിടികൊടുക്കാതിരുന്നാൽ മതി. ബൈബിൾ വായനയ്ക്കും ഇതു തന്നെ. നമ്മളെ കയ്യിലെടുക്കാൻ അവസരം തരില്ല. എടുത്തു കഴിഞ്ഞാലോ നമ്മൾ രക്ഷപ്പെട്ടു. അവിടെയും അവനെ തോൽപ്പിക്കണം മക്കളെ .അല്ലെങ്കിൽ ജീവിതം മുഴുവൻ അവനോടൊത്തു നമ്മൾ പോയി കൊണ്ടിരിക്കും. ഇക്കാലഘട്ടത്തിൽ സന്തോഷമായി ജീവിക്കാനാഗ്രഹിക്കുന്നവർക്ക് ഇവ രണ്ടും അത്യാവശ്യമാണ്. ഇല്ലെങ്കിൽ നമ്മൾ ദുഃഖിച്ചു തളർന്ന് ഇരുളിൻ്റെ വിസ്മൃതിയിൽ ആണ്ടു പോകും. സന്തോഷം വേണോ ഒരേയൊരു മാർഗ്ഗം ഇവ രണ്ടും പരിശീലിക്കുക. ദൈവത്തെ കൂടെ കൂട്ടിയില്ലെങ്കിൽ നമ്മളധികം മുന്നോട്ട് പോവില്ല. കൈവിടാതിരിക്കുക.
@SujaChacko-wm9pp10w
ഈ മെസ്സേജ് എന്നെ ഒന്ന് ചിന്തിപ്പിച്ചു കാരണം ഞാൻ വചനം വായിക്കും പ്രാർത്ഥിക്കും എങ്കിലും തടസം മാത്രമായിരുന്നു, മനസ് തകരുന്ന അവസ്ഥ ആയിരുന്നു
@tessjose73459w
ഞാനും ഇതുപോലെ കുടുംബമായി എല്ലാ ദിവസവും വി. കുർബാനയ്ക് പോകാൻ തീരുമാനിച്ചു കഴിഞ്ഞപ്പോൾ മുതൽ രാത്രിയിൽ മുഴുവൻ കറണ്ട് പോകും ചെറിയകുട്ടികൾ. കറണ്ട് ഇല്ലാതെ All out ഉപയോഗിക്കാൻ പറ്റില്ല പിന്നെ കൊതുക് ശല്യവും . എന്നാൽ ഒരു കൊതുക് തിരിവച്ചാൽ മതിയായിരുന്നു പക്ഷേ അത് ഓർക്കുക പോലും ചെയ്തില്ല. രാത്രിയിൽ മുഴുവൻ ഉറങ്ങാൻ പറ്റില്ല എന്തുവന്നാലും പള്ളിയിൽ പോയിട്ടേയുള്ളൂ എന്ന് തീരുമാനിച്ചപ്പോൾ gradually എല്ലാം ശാന്തമായി ഇപ്പോൾ 20 വർഷമായി മുടങ്ങാതെ പോകുന്നു ദൈവമേ നന്ദി❤
@LeenaSR-b6l10w
സത്യം പള്ളിയിൽ പോകാൻ ഭയങ്കര മായാ തടസം ആണ് എനിക്കും ഉണ്ട് ദൈവത്തോട് അടുക്കാൻ ഉള്ള തടസം എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ
@juby91299w
Correct aanu... ഇതേ അനുഭവം എനിക്കും ഉണ്ടായിരുന്നു.
@josejils38474w
Praise god 🙏♥

@thelifegivingwatersചാനൽ4w
🙏
@Aathu-j9e9w
വളരെ സത്യം ആയ കാര്യങ്ങൾ. ദൈവമേ ഞങ്ങളെ സഹായിക്കാൻ കരുണ ഉണ്ടാകണേ ആമേൻ 🙏🥰❤️❤️🙏🙏🙏🙏🙏❤️❤️🥰🥰🥰🥰❤️❤️🙏🙏❤️🥰🥰🥰🥰❤️❤️🙏🙏🙏❤️🥰🥰❤️🙏🙏🙏
@shinyr76959w
I am facing the same problem. Please pray for my family
@DivyaMol-l4f8w
ഈശോയേ.. eeyullavalkum ee കൃപ തരണേ
@lalymathews26819w
Yes it is correct 💯 🙏
@AnithaAnitha-t6o4k9w
ഞാനും പോകുമ്പോൾ എന്തെങ്കിലും പ്രശ്നം കാണും
@satheeshy87815w
ഹല്ലേലുയ ആമേൻ 🙏❤️

@thelifegivingwatersചാനൽ4w
🙏🙏
@christochiramukhathu46169w
ആരാധനയെ എപ്പോഴും തടസ്സപ്പെടുത്തുന്നത് പിശാചുക്കളാണ്. നമ്മൾ ആരാധനകളിൽ പങ്കെടുക്കുവാൻ പിശാച് ആഗ്രഹിക്കുന്നില്ല. പിശാചിന് വാഹനങ്ങളുടെയും മൃഗങ്ങളുടെയും ഒക്കെ തടസ്സം ഉണ്ടാക്കാൻ സാധിക്കും. എന്നാൽ ശക്തിയായി പ്രാർത്ഥിച്ച് നേരിട്ടാൽ പിശാച് തോറ്റ് ഓടിപ്പോകും.
@jacksongilbert48457w
AMEN PRAISE THE LORD HALLELUJHA 🙏🙏🙏
@rejismusic24619w
ക്രിസ്തീയ ജീവിതം ഒരു യുദ്ധമാണ് അദൃശ്യരായ ദുഷ്ടാത്മ സേനയോടുള്ള ആത്മീയ യുദ്ധം
@AntonyCj-ig1ki10w
ദൈവം നിന്നെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ❤
@shirlyphilip48789w
True..njan daily half hour bible read cheyyan oru decision ennum morning bedtime prayer include cheyyarundu..but orikkalum athu nadakkunnilla..next day morning akumbol enikku bhayankara vishamam anu..cheyuan pattiyillalo ennu..church pokanum ithu thanne thadasm .😢
@Alice7y9w
You are right. Whenever some good things to. happen constructions come