Depression വരുമ്പോൾ ആദ്യം ചെയ്യേണ്ടത് #catholicmalayalam #christianmalayalam
53.1K കാഴ്ചകൾ · 2026 സെപ്റ്റം 14
53.1K കാഴ്ചകൾ · 2026 സെപ്റ്റം 14
@marybaby68659w
ദൈവത്തിന് ആസാധ്യമായി ഒന്നുമില്ല🙏
@sindhyaviolet89689w
ദൈവമേ എന്റെ ഇപ്പോഴത്തെ അവസ്ഥയിൽ നിന്ന് ദൈവമേ എന്നെ മോചിപ്പിക്കണമേ.. എനിക്കും അങ്ങയുടെ സ്വരം ഹൃദയത്തിൽ കേൾക്കാൻ പറ്റണമേ. എല്ലാ ദിവസവും ദേവാലയത്തിൽ പോകുന്ന എറിക്ക് അങ്ങയുടെ സ്വരം എന്റെ ഹൃദയത്തിൽ അനുഭവിക്കാൻ ഇടയാക്കണമേ🙏
@BeenaSaji-x1b8w
ഞാൻ ഇന്ന് പകൽ ജോലി കഴിഞ്ഞ് വീട്ടിൽ വന്ന് കുറച്ചു സമയം കിടന്ന് ചെറുതായി മയങ്ങി അപ്പോൾ ഈശോ എന്റെ കണ്ണുനീർ തുടക്കുന്നതായി കണ്ടു പറഞ്ഞാൽ ചിലപ്പോൾ ആരും വിശ്വസിക്കില്ല പക്ഷെ എന്റെ ഈശോ എന്റെ കൂടെ ഉണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു Jeasus is great
@divins75028w
ഞാൻ അപ്രകാരം വിജയ്ച്ച ഒരു വൈക്തി ആണ്. . അമേൻ ✨
@sunithajames75708w
പൂർണ മായി നമ്മളെ വിട്ടുകൊടുത്തുള്ള ബലിയിൽ തീർച്ചയായും ഈശോയെ അനുഭവിക്കാൻ കഴിയും.. ഹൃദയത്തിൽ ഒരു മഞ്ഞു പെയ്യുന്നപോലെ, മഴപെയ്യുന്നപോലെ, ഒരുകുളിരുപോലെ
@sonijose21949w
Good message sister. My daughter 20 years old, was very active in sunday school choir. Now not going to church. Requesting to pray for her to change her attitude. Thank you sister 🙏🏽🙏🏽🙏🏽
@daisy66208w
Yesuve...Appaaa 🙏🙏🙏😭
@lizyruben16329w
ഞാൻ ഹൃദയത്തിൽ അങ്ങനെ കേട്ടിട്ടുണ്ട്. വ്യക്തമായി നമുക്കു കേൾക്കാൻ പറ്റും 🙏
@tessy14079w
നമ്മുടെ ഹൃദയം ആണ് ദേവാലയം. നമ്മൾ വിളിച്ചാൽ വിളിക്കുന്ന ദൈവം നമ്മുടെ സമീപത്ത് ഉണ്ടു് ദൈവവചനം അനുസരിച്ചു ജീവിക്കുക സ്വന്ത ജീവനെ പാപികൾ kai യാഗമാക്കിയ കർത്താവ് കൂടെയുണ്ട്
@neythalannie4w
മറ്റൊരുത്തനിലും രക്ഷയില്ല, നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല.--- Acts 4:12 മഹത്വത്തിന് യോഗ്യൻ യേശു മാത്രം
@mariavilson74134w
എനിക്കും വേണം ഈശോ അനുഭവങ്ങൾ 🙏🙏

@thelifegivingwatersചാനൽ4w
Let us pray and surrender to his will to happen in our lives. He will then take control of your life. God bless 🙏
@beenajames29w
Amen karthave🙏🙏
@reenanapoleon91269w
🙏 Mary magdalene and Mary of bethany
@charlesgomez75029w
Good message. Thank you.
@JincyMathew-tr1ee9w
Amen 🙏
@rosammageorge89119w
Hallelujah
@anniexavier41068w
വളരെ ശെരിയാ ❤❤❤
@thresiajoy65068w
❤🙏🙏🙏🙏🙏🙏❤️❤️❤️❤️❤️😍😍😍🙏🙏🙏🙏🙏 Amen🙏🙏🙏
@mathewsbaby13149w
Thank you Jesus 🙏🏻
@jubinjose71769w
Thank you for this.
Life Giving Waters
13.1K സബ്സ്ക്രൈബർമാർ